Site icon Janayugom Online

പൂജപ്പുരയില്‍ പടക്കക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം പൂജപ്പുരയില്‍ പടക്ക കടയ്ക്ക് തീപിടിച്ചു. പൂജപ്പുര തമലത്തുള്ള പടക്കക്കടയിലാണ് തീപിടിത്തമുണ്ടായത്. സഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

Eng­lish Sum­ma­ry: A fire­crack­er shop caught fire in Poojapura

You may also like this video

Exit mobile version