Site icon Janayugom Online

കൊല്ലത്ത് മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

കൊല്ലത്ത് അതിശക്തമായ മഴയിൽ മതിൽ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കൊല്ലം കണ്ണനല്ലൂർ സ്വദേശി ആമിന ( 45 ) ആണ് മരിച്ചത്.

Eng­lish Summary:A house­wife died after a wall col­lapsed in Kollam
You may also like this video

Exit mobile version