ഡൽഹിയിലെ ബാദ്ലി ഗാവിൽ വൻ തീപിടിത്തം. രോഹിണി കോടതിക്ക് സമീപമുള്ള പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. പുലർച്ചെ 2: 18 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തെതുടര്‍ന്ന് മെട്രോ ഗതാഗതം നിർത്തിവച്ചു.
ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 28 അഗ്നിശമന ട്രക്കുകൾ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
English summary;A huge fire broke out at Badli Gaon in Delhi
You may also like this video;