Site icon Janayugom Online

സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി

ദുബായില്‍ നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം പിടികൂടി. പെരിന്തല്‍മണ്ണയില്‍ വച്ചാണ് ഒരു കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയിലായത്. കാസര്‍കോട് സ്വദേശി വസീമുദ്ദീന്‍, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ഗുളിക രൂപത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

Eng­lish Summary:A kilo of gold was seized, which was tried to be smug­gled in the pri­vate area
You may also like this video

Exit mobile version