വയനാട് മേപ്പാട് നെല്ലിമുണ്ട ഒന്നാം മൈലില്‍ തേയില തോട്ടത്തില്‍ പുലിയെ കണ്ടെത്തി. പുലി മരം കയറുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പ്രദേശവാസികളാണ് ദൃശ്യം പകര്‍ത്തിയത്. വനം വകുപ്പ് പരിശോധന നടത്തി. പുലിയെ കണ്ട സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുലിക്കായി കൂടുവച്ചിട്ടുണ്ട്

