Site icon Janayugom Online

കൊല്ലത്ത് കാറിന് തീപിടിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മ രിച്ചു

കൊല്ലം പരവൂര്‍ പാലമുക്കില്‍ കാറിന് തീപിടിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. വേളമാനൂര്‍ സ്വദേശി സുധിയാണ് മരിച്ചത്. തീപിടിച്ചതിന് പിന്നാലെ സ്‌ഫോടനം ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

Eng­lish Summary:A man died in a car fire in Kollam
You may also like this video

Exit mobile version