Site icon Janayugom Online

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: രണ്ടു യുവാക്കൾ പിടിയിൽ

rape

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു യുവാക്കൾ പിടിയിൽ. അടിമാലി മുത്താരം കുന്ന് കേരോത്തുകുടി പ്രവീൺ (24) ടെക്നിയ്ക്കൽ സ്കൂൾപടി ചിറങ്ങരയിൽ ജിനീഷ് (23) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റു ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി ശനിയാഴ്ച മുതൽ കാണാനില്ലെന്ന പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ ഇവർ എറണാകുളത്തുള്ളതായി അറിയാൻ സാധിച്ചു തുടർന്നു് ഇരുവരെയും എറണാകുളത്തനിന്നും പിടികൂടി ചൊവ്വാഴ്ച വൈകീട്ടോടെ അടിമാലിയിലെത്തിച്ചു. പ്രവീൺ കൂടി പീഡിപ്പച്ചതായി പെൺകുട്ടിയുടെ മൊഴിയുള്ളതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെക്കൂടി അറസ്റ്റുചെയ്യുകയായിരുന്നു.പോക് സോ നിയമപ്രകാരം കേസെടുത്ത് പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

Eng­lish Sum­ma­ry: A minor girl was mole sted by promise of mar­riage: two youths arrested

You may also like this video

Exit mobile version