ഇടുക്കി മുരിക്കാശ്ശേരിയിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർത്ഥിനി മംഗലാപുരത്ത് കുഴഞ്ഞുവീണു മരിച്ചു. മുരിക്കാശ്ശേരി മൂന്നാം ബ്ലോക്ക് ചേലമനയിൽ ജോണിയുടെ മകൾ ചിപ്പി ജോണി ( 23) അണ് മരിച്ചത്. രാവിലെ ഹോസ്റ്റലിൽ നിന്നും ക്യാൻറീനിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്ന വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary: A nursing student collapsed and died in Idukki
You may also like this video