Site icon Janayugom Online

വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ തേപ്പുപെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ചു: പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ പിതാവ് തേപ്പുപെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ പിതാവ് അഗസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ആക്രമിച്ച മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണ്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: A one-and-a-half-year-old girl was burnt by her father with a iron in Vizhinjam

You may like this video also

Exit mobile version