Site icon Janayugom Online

കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തു

army

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുടെ ഒളിത്താവളം തകർത്തു. സുരക്ഷാ സേന പരിശോധനയില്‍ നിരവധി സ്‌ഫോടക വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി.
പൂഞ്ചിലെ സലാനി മേഖലയിൽ 39 രാഷ്ട്രീയ റൈഫിൾസും സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് നടത്തിയ തിരച്ചിലിനെടുവിലാണ് ഒളിത്താവളം കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ ബോംബ് സ്ക്വാഡ് എത്തി നിര്‍വീര്യമാക്കി.

eng­lish sum­ma­ry; A ter­ror­ist hide­out was bust­ed in Kashmir

you may also like this video;

Exit mobile version