Site icon Janayugom Online

കൊല്ലത്ത് മൂന്ന് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

കൊല്ലം ക്ലാപ്പനയില്‍ മൂന്ന് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. ഓച്ചിറ ക്ലാപ്പന കോഴിമുക്ക് ഷാഫി മന്‍സില്‍ മുഹമ്മദ് ഷാഫി ജുബിനാ ദമ്പതികളുടെ ഇളയ മകന്‍ അഫാന്‍ അബ്ദുള്ളയാണ് മരിച്ചത്. വീടിന്റെ പുറകിലെ കുളത്തില്‍ വീണാണ് അപകടം.

Eng­lish summary;A three-year-old boy fell into a pond and died in Kollam

you may also like this video;

Exit mobile version