കാസർകോഡ് ആദൂരിൽ കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാർക്കോട്ടിക്ക് ടീമും ആദൂർ പൊലീസും ചേർന്ന് പിടികൂടി. കാസർകോഡ് വിദ്യാനഗറിൽ താമസിക്കുന്ന സുബെർ അബ്ബാസിനെ കേസില്‍ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ENGLISH SUMMARY:A total of 128 kg of cannabis was seized
You may also like this video