Site iconSite icon Janayugom Online

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

babybaby

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. സ്ഥലത്തെത്തിയ ബാലരാമപുരം പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. 

Exit mobile version