Site iconSite icon Janayugom Online

മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കൊച്ചില്‍ നിന്ന് എറണാകുളം നോര്‍ത്ത് പൊലീസാലാണ് ഇയാളെ അറസ്റ്റ് ചെയ്ത്. 

updat­ing…

Eng­lish Summary:A video was cir­cu­lat­ed that insult­ed the Chief Min­is­ter; Crime Nan­daku­mar arrested
You may also like this video

Exit mobile version