Site icon Janayugom Online

കുണ്ടറയില്‍ യുവതിയുടെ മൃതദേഹം നടുറോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലം കുണ്ടറയില്‍ യുവതിയുടെ മൃതദേഹം റോഡല്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. കുണ്ടറ പേരയംചിറയിലാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. ഒരു കുപ്പിയും തീപ്പെട്ടിയും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി.പൊലീസ് സ്ഥലത്തെത്തി, അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: A wom­an’s body was burnt on the road in Kundara

You may also like this video

Exit mobile version