Site icon Janayugom Online

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു

ഗ്രാനൈറ്റ് ഇറക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മയിലാടുംപാറ ആട്ടുപാറയില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം നടന്നത്. രണ്ട് പാളിയായി അടുക്കി വെച്ചിരുന്ന ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ രണ്ട് തൊഴിലാളികള്‍ ഗ്രാനൈറ്റ് മറിഞ്ഞുവീണ് ഇതിനുള്ളില്‍ പെടുകയായിരുന്നു.

Eng­lish Sum­ma­ry: A work­er died in an acci­dent while unload­ing granite

You may also like this video

Exit mobile version