Site icon Janayugom Online

കണ്ണൂരില്‍ പെയിന്റിങ് ജോലിക്കിടെ തൊഴിലാളി കിണറ്റില്‍വീണ് മരിച്ചു

death

കണ്ണൂരില്‍ പെയിന്റിംഗ് ജോലിക്കിടെ കിണറില്‍ വീണ തൊഴിലാളി മരിച്ചു. കണ്ണൂർ ഉളിക്കല്‍ മണ്ടവപറമ്പിലെ ശശിധരന്‍ ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Eng­lish Sum­ma­ry: A work­er fell into a well while paint­ing in Kan­nur and died

You may also like this video

Exit mobile version