ഇലക്ട്രിക് സ്കൂട്ടർ ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അർത്തുങ്കൽതൈക്കൽ മാളിയേക്കൽ കുഞ്ഞപ്പന്റെ മകൻ എം കെ ജോയ്സ് (32) ആണ് മരിച്ചത്. തറമൂട് പഞ്ചായത്ത് വെളിയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. ജോയ്സ് സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂറും, മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ആലപ്പുഴയില്‍ വാഹനാപകടത്തിൽ യുവാവ് മരിച്ചു

