യുവതിക്ക് വാട്സ്ആപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് മാനഹാനി വരുത്തിയ കേസില്‍ പ്രതി അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി ചമ്പ്രകുളം ഉന്നതി വീട്ടിൽ രജീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. എസ്ഐ സാലിം കെ, എഎസ്ഐ സിബി, സിപിഒമാരായ വിഷ്ണു, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവതിക്ക് അശ്ലീല ചിത്രം അയച്ച യുവാവ് അറസ്റ്റിൽ

