ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.ജംഷിദാണ് മരിച്ചത്.ഇയാള്‍ക്ക് 37വയസായിരുന്നു.ഗൂഡല്ലൂര്‍ ദേവര്‍ഷോലയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ജംഷിദിനെ കാട്ടാന കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.മേഖലയില്‍ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവെന്നാണ് നാട്ടുകാര്‍ പറയുന്നു

