Site iconSite icon Janayugom Online

തിരുവനന്തപുരം കരമനയില്‍ യുവാവിനെ കുത്തിക്കൊ ന്നു

തിരുവനന്തപുരം കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Exit mobile version