പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ എബിവിപി നേതാവ് പിടിയില്‍. ബംഗളുരു ശിവമോഗയില്‍ തീര്‍ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയാണ് അറസ്റ്റിലായത്.
ഇയാള്‍ പെണ്‍കുട്ടികളെ വീഡിയോ കോള്‍ ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ
പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.
English Summary: ABVP leader arrested for spreading obscene videos of girls
You may also like this video