പത്തനംതിട്ട അടൂരില്‍ മരം ഒടിഞ്ഞുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അടൂരിൽ കച്ചേരി ചന്തയുടെ വൺവെ തിരിയുന്ന ഭാഗത്ത് ചൂരക്കോട് കളത്തട്ടിന് സമീപത്ത് വച്ചായിരുന്നു അപകടം. നെല്ലിമുകൾ സ്വദേശി മനു ആണ് മരിച്ചത്. കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീഴുകയായിരുന്നു.