Site icon Janayugom Online

സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി ജയില്‍ചാടി

prathi

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് രക്ഷപ്പെട്ടത്. 2017 ൽ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഇയാള്‍. ഇന്ന് രാവിലെയോടെയാണ് ഇയാള്‍ ജയില്‍ ചാടിയതെന്ന് അധികൃതര്‍ പറഞ്ഞു.

 

Eng­lish Sum­ma­ry: accused in the mur­der case escaped from the Cen­tral Jail

 

You may also like this video

Exit mobile version