Site icon Janayugom Online

പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാള്‍ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാർ എട്ടാം കുറ്റിയിൽ മേഘാഭവനം വീട്ടിൽ സുരേഷാണ് (47) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴാഴ്ച വല്ലൂർപ്പാടത്താണ് സംഭവം. ഒരു കുട്ടിയുടെ മാതാവ് വെള്ളിയാഴ്ച നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി.

Eng­lish Sum­ma­ry:  dis­play of nudi­ty towards chil­dren the accused was arrested

You may also like this video

Exit mobile version