ഇറാൻ‑അമേരിക്ക‑ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ വ്യോമപാത അടച്ചതിനെ തുടർന്ന് തമിഴ് നടൻ അജിത് ദുബായിൽ കുടുങ്ങി. ദുബായിൽ നിന്നും ചെന്നൈയിലേക്ക് നടൻ വരാനിരിക്കുകയായിരുന്നു. നടനും സംഘവും സുരക്ഷിതരാണെന്ന് അദ്ദേഹത്തിന്റെ മാനേജൻ അറിയിച്ചു. റേസിങ്ങിനായിയാണ് അജിത് ദുബായിൽ എത്തിയയത്.
റേസിങ്ങിനായി ദുബായിലെത്തിയ നടൻ അജിത് കുടുങ്ങി; നടൻ സുരക്ഷിതനാണെന്ന് മാനേജർ

