1 March 2026, Sunday

റേസിങ്ങിനായി ദുബായിലെത്തിയ അജിത് കുടുങ്ങി; നടൻ സുരക്ഷിതനാണെന്ന് മാനേജർ

Janayugom Webdesk
ദുബായ്
March 1, 2026 8:23 pm

ഇറാൻ‑അമേരിക്ക‑ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ വ്യോമപാത അടച്ചതിനെ തുടർന്ന് തമിഴ് നടൻ അജിത് ദുബായിൽ കുടുങ്ങി. ദുബായിൽ നിന്നും ചെന്നൈയിലേക്ക് നടൻ വരാനിരിക്കുകയായിരുന്നു. നടനും സംഘവും സുരക്ഷിതരാണെന്ന് അദ്ദേഹത്തിന്റെ മാനേജൻ അറിയിച്ചു. റേസിങ്ങിനായിയാണ് അജിത് ദുബായിൽ എത്തിയയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.