നടന്‍ കലാഭവന്‍(51) നവാസ് അന്തരിച്ചു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. ഇന്ന് രാവിലെ മുറി തുറക്കാൻ വന്ന റൂം ബോയ് ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹനയാണ് ഭാര്യ.
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

