Site iconSite icon Janayugom Online

ബിജെപിയില്‍ നിന്നും രാജിവെച്ച നടി ഗൗതമി എഐഎഡിഎംകെയില്‍ ചേര്‍ന്നു

ബിജെപിയില്‍ നിന്ന് രാജിവച്ച നടി ഗൗതമി എഐഎഡിഎംകെയിൽ ചേർന്നു.പാര്‍ട്ടി ജനറൽ സെക്രട്ടറിയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയുടെ ചെന്നൈയിലെ ഓഫീസിൽ എത്തിയാണ് അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിജെപിയുമായുള്ള നീണ്ടകാലത്തെ ബന്ധം ഗൗതമി ഉപേക്ഷിച്ചത്. സംസ്ഥാന നേതൃത്വവുമായുള്ള നിരന്തര പ്രശ്നങ്ങളെ തുടർന്നായിരുന്നു നടപടി.

Eng­lish Summary:
Actress Gau­ta­mi who resigned from BJP joined AIADMK

You may also like this video:

Exit mobile version