Site icon Janayugom Online

അഡാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്; സുപ്രീംകോടതി വിധി ഇന്ന്

അഡാനി ‑ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും. ഓഹരിവിലയില്‍ അഡാനി കമ്പനി കൃത്രിമം നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി.
നേരത്തെ അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് സെബിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Eng­lish Summary;Adani-Hindenburg case; Supreme Court ver­dict today
You may also like this video

Exit mobile version