Site icon Janayugom Online

കോട്ടൂര്‍ ആനപുനരധിവാസ കേന്ദ്രത്തില്‍ പ്രവേശനം തുടങ്ങി

elephant

കോട്ടൂര്‍ ആനപുനരധിവാസ കേന്ദ്രത്തില്‍ ഇന്നു മുതല്‍ സന്ദര്‍ശകര്‍ക്ക്  പ്രവേശനം അനുവദിക്കുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ആനപുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിക്കാം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് സന്ദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത്.

 

Eng­lish Sum­ma­ry: Admis­sion has start­ed at Kot­toor Ele­phant Reha­bil­i­ta­tion Center

 

You may like this video also

Exit mobile version