Site icon Janayugom Online

ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വണ്ണപ്പുറം കരിമണ്ണൂർ ഭാഗത്താണ് പന്നിപ്പനി രോഗവ്യാപനം. രോഗവ്യാപനത്തെ തുടര്‍ന്ന് പതിനൊന്ന് ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. കഴി‍ഞ്ഞാഴ്ചയും ജില്ലയിലെ പല പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. 200ലധികം പന്നിക്കളെ കൊന്നൊടുക്കിയിരുന്നു. 

Eng­lish Summary:African swine fever out­break in Idukki
You may also like this video

Exit mobile version