Site iconSite icon Janayugom Online

അഗ്നിപഥ് പ്രതിഷേധം; യുപിയിൽ 1562 പേർ അറസ്റ്റിൽ

അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ 1562 പേർ അറസ്റ്റിലായി. പ്രതിഷേധങ്ങളിലെ അക്രമ സംഭവങ്ങളിൽ 82 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം തെലങ്കാനയിലെ സെക്കന്ദരാബാദിൽ നടന്ന അഗ്നിപഥ് പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് പൊലീസ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രത്തിന്റെ ഉടമയെയടക്കം അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗാര്‍ത്ഥികളെ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Eng­lish summary;Agneepath protest; 1562 arrest­ed in UP

You may also like this video;

Exit mobile version