Site iconSite icon Janayugom Online

രാജസ്ഥാനില്‍ വ്യോമസേനാ വിമാനം മിഗ് 21 തകർന്നു വീണു; പൈലറ്റ് മരിച്ചു

രാജസ്ഥാനില്‍ വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടു. ജയ്‌സാൽമീറിന് സമീപമാണ് വ്യോമസേനാ വിമാനം തകർന്നു വീണത്. അപകടത്തിൽ പൈലറ്റ് മരിച്ചു. മിഗ് 21 എന്ന യുദ്ധവിമാനമാണ് തകർന്നു വീണത്. അപകടം പരിശീലനത്തിനിടെയെന്ന് കണ്ടെത്തല്‍. അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന.

ENGLISH SUMMARY:Air Force MiG-21 crash­es in Rajasthan The pilot died
You may also like this video

Exit mobile version