Site icon Janayugom Online

എഐടിയുസി മണ്ഡലം സമ്മേളനം

എഐടിയുസി ചേർത്തല സൗത്ത് മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് വി മോഹനദാസ് ഉദ്ഘാടനം ചെയ്തു. ചേർത്തല ജയൻ അദ്ധ്യക്ഷത വഹിച്ചു. എസ് സനിൽ സ്വാഗതം പറഞ്ഞു. വി സുശീലൻ പതാക ഉയർത്തി. സിപിഐ മണ്ഡലം സെക്രട്ടറി കെ ബി ബിമൽ റോയി, എം കെ ഉത്തമൻ, എസ് പ്രകാശൻ, കെ ബി ഷാജഹാൻ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Exit mobile version