Site icon Janayugom Online

എഐടിയുസി സംസ്ഥാന ക്യാമ്പ് നാളെ തുടങ്ങും

എഐടിയുസി സംസ്ഥാന ക്യാമ്പ് നാളെയും 20 നുമായി ചാലക്കുടിയിൽ നടക്കും. നാളെ രാവിലെ 10ന് റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു പതാക ഉയര്‍ത്തും. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രന്‍ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ചാലക്കുടി മുനിസിപ്പൽ ജങ്ഷനിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.

Eng­lish sum­ma­ry; AITUC state camp will start tomorrow

You may also like this video;

Exit mobile version