Site iconSite icon Janayugom Online

തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിച്ച് എഐവൈഎഫിന്റെ ചുണക്കുട്ടികള്‍

AIYFAIYF

കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരുടെ ക്യാമ്പിലേക്ക് കയ്പമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കൾ കൈമാറി. മേഖല സെക്രട്ടറി റഫീഖ്, പ്രസിഡന്റ് C.C.വിപിൻ, CPI ലോക്കൽ സെക്രട്ടറി അഹമ്മദ്, E.R.ജോഷി, അബ്ദുള്ള, അജിത്ത് കൃഷ്ണ, ആദർശ്, കല്യാൺ കൃഷ്ണ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: AIYF extend­ed hand for relief camps in Thrissur

You may like this video also

Exit mobile version