ഗാന്ധി ജയന്തി ദിനമായ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ എഐവൈഎഫ് നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു.
എഐവൈഎഫ് ഗാന്ധി സ്മൃതി സംഗമം ഇന്ന്