കൊച്ചി: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി കെ ഷാജഹാൻ, സെക്രട്ടറിയായി ടി ടി ജിസ്‌മോൻ എന്നിവരെ തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന സംസ്ഥാന കൺവൻഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കെ സമദ്, വിനീത വിൻസെന്റ്, വിനോദ് കുമാർ, പ്രസാദ് പാറേരി, കെ വി രജീഷ് (ജോയിന്റ് സെക്രട്ടറിമാർ), കെ ആർ റെനീഷ്, ബിനോയ് ഷബീർ, ഷമ്മാസ് ലത്തീഫ്, സനൂപ് കുഞ്ഞുമോൻ, ആദർശ് കൃഷ്ണ, പി കബീർ (വൈസ് പ്രസിഡന്റുമാർ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
എഐവൈഎഫ്: കെ ഷാജഹാൻ പ്രസിഡന്റ് , ടി ടി ജിസ്‌മോൻ സെക്രട്ടറി

