27 February 2026, Friday

എഐവൈഎഫ്: കെ ഷാജഹാൻ പ്രസിഡന്റ് , ടി ടി ജിസ്‌മോൻ സെക്രട്ടറി

Janayugom Webdesk
February 27, 2026 9:41 pm

കൊച്ചി: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി കെ ഷാജഹാൻ, സെക്രട്ടറിയായി ടി ടി ജിസ്‌മോൻ എന്നിവരെ തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന സംസ്ഥാന കൺവൻഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കെ സമദ്, വിനീത വിൻസെന്റ്, വിനോദ് കുമാർ, പ്രസാദ് പാറേരി, കെ വി രജീഷ് (ജോയിന്റ് സെക്രട്ടറിമാർ), കെ ആർ റെനീഷ്, ബിനോയ് ഷബീർ, ഷമ്മാസ് ലത്തീഫ്, സനൂപ് കുഞ്ഞുമോൻ, ആദർശ് കൃഷ്ണ, പി കബീർ (വൈസ് പ്രസിഡന്റുമാർ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.