Site icon Janayugom Online

എഐവൈഎഫ് ഏറത്ത് മേഖല മെമ്പർഷിപ്പ് ; തുക കൈമാറി

എഐവൈഎഫ് ഏറത്ത് മേഖല മെമ്പർഷിപ്പ് വീതം കോട്ട പൂർത്തീകരിച്ച് മേഖലാ സെക്രട്ടറി അനിലയിൽ നിന്നും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മഹേഷ് മുരളി ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം അനീഷ് ഉത്തമൻ, മണ്ഡലം കമ്മിറ്റി അംഗം ടോബി കുളത്തിൽ കരോട്ട്, മേഖലാ പ്രസിഡന്റ് ഹരി കൃഷ്ണൻ എന്നിവർ സമീപം.

Exit mobile version