Site iconSite icon Janayugom Online

അ​​​​ജി​​​​ത് നി​​​​വാ​​​​ദ് ക​​​​ബ്രാ​​​​ളി​​​​ന്‍റെ വി​​​​ദേ​​​​ശ​​​​യാ​​​​ത്രാ​​​​വി​​​​ല​​​​ക്ക് നീട്ടി

ശ്രീ​​​​ല​​​​ങ്ക​​​​ൻ സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് മു​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​ജി​​​​ത് നി​​​​വാ​​​​ദ് ക​​​​ബ്രാ​​​​ളിന് വി​​​​ദേ​​​​ശ​​​​യാ​​​​ത്രാ​​​​വി​​​​ല​​​​ക്ക്. മേ​​​​യ് ര​​​​ണ്ടു​​​​വ​​​​രെയാണ് വിലക്ക് നീട്ടിയത്. ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴി​​​​നു കൊ​​​​ളം​​​​ബോ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​ മു​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു യാ​​​​ത്രാ​​​​വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത ര​​​​ണ്ടി​​​​നു വീ​​​​ണ്ടും കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. 2006 മു​​​​ത​​​​ൽ 2015 വ​​​​രെ സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​പ്പോ​​​ൾ ഭ​​​ര​​​ണ​​​വീ​​​ഴ്ച​​​യു​​​ണ്ടെ​​​ന്നു കാ​​​ണി​​​ച്ചു സ​​​മ​​​ർ​​​പ്പി​​​ച്ച പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ​​​​ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ നിർദേശം.

Eng­lish Summary:Ajith Nivard Cabraal was a Extend­ed for travel
You may also like this video

Exit mobile version