എകെഎസ്ടിയു രജതജൂബിലി സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി എൻ ഗോപാലകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി ഒ കെ ജയകൃഷ്ണനെയും ട്രഷററായി കെ എസ് ഭരത് രാജിനെയും തെരഞ്ഞെടുത്തു.
സി ഇന്ദുമതി, ടി ഭാരതി, ജോർജ്ജ് രത്നം, എം മഹേഷ് കുമാർ, കെ എസ് ഷിജുകുമാർ (വൈസ് പ്രസിഡന്റുമാർ). പി കെ മാത്യു, എം വിനോദ്, എസ് ഹാരിസ്, കെ സി സ്നേഹശ്രീ, എഫ് വിൽസൺ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റുഭാരവാഹികള്‍. സെക്രട്ടേറിയറ്റ് അംഗങ്ങളായി കെ പത്മനാഭൻ, പി എം ആശിഷ്, സി ജെ ജിജു, കെ കെ സുധാകരൻ, ശശിധരൻ കല്ലേരി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
English summary;AKSTU: Gopalakrishnan President, Jayakrishnan General Secretary
You may also like this video;