എകെഎസ്‌ടിയു ജനയുഗം സഹപാഠി അറിവുത്സവം എട്ടാം സീസണ്‍ മത്സരങ്ങള്‍ക്ക് 24ന് തുടക്കമാകും. സ്കൂള്‍തല മത്സരങ്ങളാണ് 24ന് നടക്കുന്നത്. ഉപജില്ലാ മത്സരങ്ങള്‍ ഒക്ടോബര്‍ 11, ജില്ലാ തല മത്സരങ്ങള്‍ 18 തീയതികളില്‍ നടക്കും. നവംബര്‍ 16നാണ് സംസ്ഥാനതല മത്സരങ്ങള്‍ നടക്കുക. സംസ്ഥാന തല മത്സരങ്ങളിലെ നാലിനങ്ങളില്‍ വിജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവര്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പെടെ സമ്മാനങ്ങള്‍ ലഭിക്കും.
എകെഎസ്‌ടിയു ജനയുഗം സഹപാഠി; അറിവുത്സവം എട്ടാം സീസണ്‍ സ്കൂള്‍തല മത്സരങ്ങള്‍ 24ന്

