Site icon Janayugom Online

എകെഎസ്‌ടിയു-ജനയുഗംസഹപാഠി അറിവുത്സവം; ജില്ലാതല മത്സരങ്ങള്‍ ഇന്ന്

എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം ജില്ലാതല മത്സരങ്ങള്‍ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. പത്ത് മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാകും. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നടന്ന സബ് ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കും.

Eng­lish Summary:AKSTU-Janayuga Saha­pa­di arivul­savom; Dis­trict lev­el match­es today
You may also like this video

Exit mobile version