Site iconSite icon Janayugom Online

എകെഎസ്‌ടിയു ‑ജനയുഗം സഹപാഠി അറിവുത്സവം; സീസണ്‍ 7 സ്കള്‍തല മത്സരങ്ങള്‍ 30ന്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം ഏഴാം സീസണ്‍ സ്കൂള്‍ തല മത്സരങ്ങള്‍ ഈ മാസം 30ന് നടക്കും. ജനയുഗം സഹപാഠി, മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് അറിവുത്സവത്തില്‍ ഉള്‍പ്പെടുന്നത്. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരം. സബ്‌ജില്ലാതലം സെപ്റ്റംബര്‍ 28, ജില്ലാതലത്തില്‍ ഒക്ടോബര്‍ 20, സംസ്ഥാന തല മത്സരം ഒക്ടോബര്‍ 27 തീയതികളിലാണ് നടക്കുക. 

Eng­lish Sum­ma­ry: AKSTU ‑Janayugam Saha­pa­di Knowl­edge Fes­ti­val; Sea­son 7 Scull Com­pe­ti­tions on 30th
You may also like this video

YouTube video player
Exit mobile version