Site icon Janayugom Online

ആലപ്പുഴ കൊ​ല​പാ​ത​കം: 10 എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ കസ്റ്റഡിയിൽ

ബി​ജെ​പി നേ​താ​വ് അ​ഡ്വ. ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ര​ണ്ടു ബൈ​ക്കു​ക​ൾ മ​ണ്ണ​ഞ്ചേ​രി ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തിയിട്ടുണ്ട്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ര​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​ഭാ​ത​സ​വാ​രി​ക്കു പ​തി​വാ​യി ഇ​റ​ങ്ങു​ന്ന സ​മ​യം നോ​ക്കി​യെ​ത്തി​യ അ​ക്ര​മി​ക​ൾ 6.45 ഓ​ടെ വീ​ടി​ന്‍റെ ഡൈ​നിം​ഗ് ഹാ​ളി​ലി​ട്ട് ചു​റ്റി​ക​യ്ക്ക് ഇ​ടി​ച്ചും വാ​ളി​നു വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 12 അം​ഗ കൊ​ല​യാ​ളി സം​ഘ​മാ​ണ് ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ എ​ത്തി​യ​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന് ത​ന്നെ വ്യക്തമായിരുന്നു.

eng­lish sum­ma­ry; Alap­puzha mur­der case: 10 A SDPI work­er in custody

you may also like this video;

Exit mobile version