Site iconSite icon Janayugom Online

ആലപ്പുഴ രഞ്ജിത്ത് വധക്കേസ്: രണ്ടുപേര്‍ പിടിയില്‍

ആ​ല​പ്പു​ഴ​യി​ലെ ര​ഞ്ജി​ത്ത് വ​ധ​ക്കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി ക​സ്റ്റ​ഡി​യി​ലായി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളെയാണ് പിടികൂടിയത്. കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള​വ​രാ​ണ് ഇവരെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. അതേസമയം ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി. ഇ​തി​ല്‍ നാ​ലു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 19നാ​ണ് ര​ൺ​ജീ​ത് കൊല്ലപ്പെടുന്നത്.

English Summary: Alappuzha Ranjith murder case: Two arrested

You may like this video also

Exit mobile version