ഓൾ കേരള നോട്ടറി അഭിഭാഷക ഫോറം ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോസ് മേച്ചേരി ഉദ്‌ഘാടനം ചെയ്തു. മുതിർന്ന അഭിഭാഷകരായ ആർ ശങ്കരന്‍കുട്ടി, എ എം അഷറഫ്, ജോണ്‍ വര്‍ഗ്ഗീസ്, പി സുരേഷ്, ജോസഫ് ജോണ്‍, കെ രാജമ്മ, പി ജി ഡാനിയല്‍, പി കെ രാമദാസ്, ഉമ്മന്‍ തോമസ്, കെ എസ് രവി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി ഇ റഫീക്ക് (ജില്ലാ പ്രസിഡന്റ്), ബിന്നി ജോസഫ് പാലമറ്റം (ജില്ലാ സെക്രട്ടറി ) ആർ വിജയലക്ഷ്മി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഓൾ കേരള നോട്ടറി അഭിഭാഷക ഫോറം ജില്ല സമ്മേളനം
