12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 6, 2025
April 5, 2025
April 4, 2025
April 4, 2025
April 3, 2025

ഓൾ കേരള നോട്ടറി അഭിഭാഷക ഫോറം ജില്ല സമ്മേളനം

Janayugom Webdesk
ആലപ്പുഴ
February 12, 2025 5:14 pm

ഓൾ കേരള നോട്ടറി അഭിഭാഷക ഫോറം ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോസ് മേച്ചേരി ഉദ്‌ഘാടനം ചെയ്തു. മുതിർന്ന അഭിഭാഷകരായ ആർ ശങ്കരന്‍കുട്ടി, എ എം അഷറഫ്, ജോണ്‍ വര്‍ഗ്ഗീസ്, പി സുരേഷ്, ജോസഫ് ജോണ്‍, കെ രാജമ്മ, പി ജി ഡാനിയല്‍, പി കെ രാമദാസ്, ഉമ്മന്‍ തോമസ്, കെ എസ് രവി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി ഇ റഫീക്ക്‌ (ജില്ലാ പ്രസിഡന്റ്), ബിന്നി ജോസഫ് പാലമറ്റം (ജില്ലാ സെക്രട്ടറി ) ആർ വിജയലക്ഷ്മി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.